NSUI

ഹൈദരാബാദ് വിദ്യർത്ഥിയൂണിയൻ : ബ്രാഹ്മണരാഷ്ട്രീയത്തിനെതിരെ ദലിത് മുസ്‌ലിം ബഹുജൻ സഖ്യം

രോഹിത് വെമുലയുടെ അമ്മ രാധികാ വെമുലയുടെയും, നജീബ് അഹമ്മദിന്റെ ഉമ്മ ഫാത്തിമാ നഫീസയുടേയും ഫാഷിസ്റ്റ് വിരുദ്ധ ചെറുത്തു നിൽപ്പും, ധൈര്യവുമാണ് തങ്ങളുടെ പ്രചോദനമെന്ന് യു.ഡി.എ പാനലിലെ ദലിത്, മുസ്ലിം വനിതാ സ്ഥാനാർത്ഥികൾ പ്രത്യാശ പ്രകടിപ്പിക്കുന്നു. അവ പകർന്ന് നൽകുന്ന രാഷ്ട്രീയത്തിന്, ബഹുജൻ ഐക്യത്തിന്, വിജയം കാണാനാവുമെന്ന് തന്നെയാണ് പ്രതീക്ഷ..


മോഡിയുടെ മണ്ഡലത്തിലും അടിപതറി എബിവിപി. യൂണിയന്‍ ഇലക്ഷനില്‍ വന്‍തോല്‍വി

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മണ്ഡലമായ വാരണാസിയിലെ മഹാത്മാഗാന്ധി കാശി വിദ്യാപീഠ് സര്‍വകലാശാല വിദ്യാര്‍ത്ഥിയൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് സമ്പൂര്‍ണപരാജയം.


ഡല്‍ഹി യൂണിവേഴ്സിറ്റി യൂണിയന്‍ പ്രസിഡന്റ് NSUI ന്. ABVPക്ക് പരാജയം

പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സീറ്റുകളാണ് എന്‍എസ്‌യു ഐ നേടിയത്. എന്‍എസ്‌യു ഐയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായ റോക്കി തുഷീദ് എബിവിപിയുടെ രജത് ചൗധരിയെ പരാജയപ്പെടുത്തി